ആഗ്രയിൽ പ്രവർത്തിക്കുന്ന ഡോ.ഭീം റാവു അംബേദ്‌കർ യൂണിവേഴ്സിറ്റിയിൽ പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:കെമിസ്ട്രി,മാനേജ്‌മെൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടൂതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dbrau.org.in