തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സി.എ. ഇൻറർമീഡിയറ്റ് പരീക്ഷ പാസ്/സി.എം.എ. മൂന്നുവർഷത്തെ പ്രവർത്തിപരിചയം
ഒഴിവുകളുടെ എണ്ണം :3
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.