കേന്ദ്ര ധനകാര്യ മന്ത്രലായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇക്കണോമിക് അഫയേഴ് സ് ഡിപ്പാർട്ട്മെൻ്റിൽ ജൂനിയർ അക്കൗണ്ട്‌സ് ഓഫിസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:5
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.