ഫിഷറീസ് വകുപ്പിന് കീഴിലെ എഡിഎകെയിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട് .ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:സിഎ ഇൻറർ
വേതനം:40,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ aquaculturekerala@yahoo.co.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04712322410 എന്ന ഫോൺ നമ്പറിൽ വിളിക്കുക.