കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന സാലിം അലി സെൻറർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിൽ അക്കൗണ്ടൻറ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6 നകം അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.iipsindia.ac.in