കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ അക്രഡിറ്റഡ് എൻജീനയർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0478 2862445 എന്ന ഫോൺ നമ്പറിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് .