അഗ്നിപഥ് സ്കീമില് ഇപ്പോള് അപേക്ഷിക്കാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

ഇന്ത്യന് ആര്മിയില് അഗ്നിപഥ് സ്കീമില് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. Army ARO Calicut & Trivandrum Rally – Agnipath Scheme ഇപ്പോള് Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ് മുതല് യോഗ്യത ഉള്ളവര്ക്ക് Agniveer General Duty, Agniveer Technical, Agniveer Clerk/ Store Keeper Technical, Agniveer Tradesmen 10TH Pass and Agniveer Tradesmen 8TH Pass തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില് കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴില് ഇന്ത്യന് ആര്മിയില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 ഫെബ്രുവരി 16 മുതല് 2023 മാര്ച്ച് 20 വരെ അപേക്ഷിക്കാം. Free photo army soldiers fighting with guns and defending their country

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick