കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ലേക്‌ഫോഡ് സ്‌കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.ഹിസ്റ്ററി വിഷയത്തിലാണ് ഒഴിവുകളാണുളളത്.
യോഗ്യത:എംഎ,ബിഎഡ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ lakefordschool@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9447223132 എന്ന ഫോൺ നമ്പറിൽ വിളിക്കുക.