തൃക്കണാപുരത്ത് പ്രവർത്തിക്കുന്ന എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിങ് കാമ്പസ് സ്കൂളിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്.ഹിന്ദി,കൊമേഴ്സ്,ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവുകളുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0494-2698150,7025166150 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുക.