ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:ഫിസിക്സ്,കെമിസ്ട്രി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@gurukulam.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9895052166 എന്ന ഫോൺ നമ്പറിൽ വിളിക്കുക.