ദയാൽ സിങ് ഈവനിങ് കോളേജിൽ സിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 79 ഒഴിവുകളാണുള്ളത്.
ഒഴിവുകളുള്ള വിഷയങ്ങൾ:കൊമേഴ്സ്,കംപ്യൂട്ടർ സയൻസ്,ഇക്കണോമിക്സ്,ഹിന്ദി,ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,തമിഴ്,സംസ്കൃതം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.disce.du.ac.in