ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എയ്റോനോട്ടിക്സ് എജ്യുക്കേഷൻ സൊസൈറ്റിയുടെ സുനാബേദ വി.എസ് വിദ്യാലയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:മാത്സ്,ബയോളജി,ഹിന്ദി,ലൈബ്രറി സയൻസ്,ഫിസിക്സ്,ഹിസ്റ്ററി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hal-india.com