അറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ കോളേജുകളിൽ അധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:ഹിന്ദി,ഫിസിക്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.aees.gov.in