മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട് .
ഒഴിവുള്ള വിഷയങ്ങൾ :ബയോടെക്നോളജി,കെമിസ്ട്രി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 13നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.mnnit.ac.in