സി.ബി.എസ് .ഇ പത്ത്,പന്ത്രണ്ടാം ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകി.ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയത് ഡോ.വിനീത് ജോഷിയായിരുന്നു.
സ്കൂൾ മേധാവികളും,അധികൃതരും,അധ്യാപകരും നടത്തേണ്ട പരീക്ഷ തയ്യാറെടുപ്പുകളെപ്പറ്റിയും ,ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയുമാണ് പരിശീലന പരിപാടിയിൽ വിശിദീകരിച്ചത്.ഒരു മണിക്കൂറായിരുന്നു പരിശീലനപരിപാടിയുടെ ദൈർഖ്യം.
ഇന്ന് നടന്ന തത്സമയ പരിപാടിയുടെ വീഡിയോ യൂടൂബിൽ ഉടൻ തന്നെ ലഭ്യമാക്കുന്നതിയിരിക്കും.