മാളയിൽ പ്രവർത്തിക്കുന്ന ഹോളി ഗ്രേസ് അക്കാദമിയിൽ വിവിധ വിഷയങ്ങളിൽ അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. ഇംഗ്ലീഷ്,കംപ്യൂട്ടർ സയൻസ്,ഹോം സയൻസ്,ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 4നകം office@holygraceacademy.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.