കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർവർത്തിനസ് ആൻഡ് സർട്ടിഫിക്കേഷനിൽ അപ്രൻറീസ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഡിപ്ലോമ ഇൻ എൻജിനീയറിങ്
പ്രായം:18-27
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 1നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.drdo.gov.in