മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസ് നല്കുന്ന എംഎസ് സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.സർവകലാശാല നടത്തുന്ന പൊതുപരീക്ഷയ്ക്ക് ശേഷമാകും പ്രവേശനം.
എവിടെയെല്ലാമാണ് സെൻററുകൾ?
തിരുവനന്തപുരം,കോട്ടയം,എറണാകുളം,കോഴിക്കോട്,കണ്ണൂർ
താത്പര്യമുള്ള വിദ്യാർഥികൾ ഏപ്രിൽ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cat.mgu.ac.in