കാലിക്കറ്റ് സർവകലാശാല ഇസ്ലാമിക് ചെയർ നടത്തുന്ന അറബിക്-ഇംഗ്ലീഷ് ട്രാൻസ്ലേഷൻ കോഴ്സിൻെറ പുതിയ ബാച്ചുകൾ മെയ് 7ന് ആരംഭിക്കും.മൂന്നുമാസമാണ് കോഴ്സിൻെറ ദൈർഖ്യം.
താത്പര്യമുള്ള വിദ്യാർഥികൾ ഉടൻ തന്നെ 9847729601 എന്ന ഫോൺ നമ്പറിൽ വിളിക്കുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.