എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിൽ അറ്റൻഡൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എസ് എൽസി,അംഗീകൃത ഹോമിയോ ഫാർമസിയിൽ 3 വർഷ പരിചയം
പ്രായം:21-45
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0487-2366643 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.