2021-22 ലെ ഡി.എൻ.ബി.പോസ്റ്റ് എം.ബി.ബി.എസ്/ഡി.എൻ.ബി.പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് http://www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ മാർച്ച് 10 മുതൽ 14 വരെയുള്ള തീയതികൾക്കുള്ളിൽ അതാത് സെൻററുകളിൽ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0471-2525300 എന്ന ഫോൺ നമ്പറിൽ വിളിക്കുക.