ആർമിയിൽ വിവിധ വിഭാഗങ്ങളിലായി 198 ഒഴിവ്. വെറ്ററിനറി കോർ , ഷോർട്ട് സർവീസ് കമ്മിഷൻ മെൻ /വിമൻ , ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച്, എൻ .സി.സി. സ്ഷ്യൽ എൻട്രി എന്നീ വിഭാഗങ്ങളിലേക്കാണ് അവസരം.
വെറ്ററിനറി കോർ
പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
http://www.joinindianarmy.nic.in ലെ അപേക്ഷാഫോം മാതൃക പൂരിപ്പിച്ച് അയക്കുക. അവസാന തീയതി: നവംബർ 18