ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന അവൻറസ് ഇൻഫോമാറ്റിക്സ് എന്ന കമ്പനിയിൽ ലാരവൽ സീനിയർ സോഫ്റ്റ് വേർ ഡെവലപ്പർമാരെ ആവശ്യമുണ്ട്.ലാരവൽ ഡെവലപ്പറായി 3 വർഷം വരെ പ്രവർത്തിച്ചിട്ടുള്ളവർക്കാണ് അപേക്ഷിക്കാനാവസരം . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ admin@aventusinformatics.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9995050811 എന്ന ഫോൺ നമ്പറിൽ വിളിക്കുക.