ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽറ്റൻറസ് ലിമിറ്റഡിൽ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു. രണ്ടൊഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.thulasi.psc.kerala.gov.in