കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റൻറ് ഗ്രേഡ് II തസ്തികയിൽ പിഎസ് സി നിയമനം നടത്തുന്നു. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://thulasi.psc.kerala.gov.in/