നാഗ്പൂരിലെ കാപ്ടീ കന്റോൺമെൻറിൽ അസിസ്റ്റൻറ് ടീച്ചർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11നകം അപേക്ഷ തപാൽ മുഖേന അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.kamptee.cantt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.