പാലക്കാട് പ്രവർത്തിക്കുന്ന യുവക്ഷേത്ര കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുകളുണ്ട്.ഇംഗ്ലീഷ്,ഫിസിക്സ്,കെമിസ്ട്രി,കൊമേഴ്സ്,ഹോട്ടൽ മാനേജ്മെൻറ് എന്നീ വിഷങ്ങളിലാണ് ഒഴിവുകളുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ yims@yuvakshetra.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9961233888 എന്ന ഫോൺ നമ്പറിൽ വിളിക്കുക.