മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. ഈ തസ്തികയിൽ 61 ഒഴിവാണുള്ളത് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.unom.ac.in