എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന മറൈൻ ഹൈഡ്രോകോളോയ്ഡ്സ് എന്ന കമ്പനിയിൽ ഇ കൊമേഴ്സ് അസോഷ്യേറ്റ് തസ്തികയിൽ ഒഴിവ്.
യോഗ്യത:ബിരുദം,2 വർഷ പരിചയം, ഇംഗ്ലീഷിൽ പ്രാവിണ്യം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ hr@meron.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.