ഇൻഡോറിലെ ദേവി അഹല്യ വിശ്വവിദ്യാലയിൽ പ്രഫസർ,അസോഷ്യേറ്റ് പ്രഫസർ,ഡയറക്ടർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ 50 ഒഴിവുകളാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.dauniv.ac.in