ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ പഞ്ചകർമ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്.
യോഗ്യത:പന്ത്രണ്ടാം ക്ലാസ്സ് വിജയവും,ഒരു വർഷത്തെ പഞ്ചകർമ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സും
പ്രായപരിധി:30 വയസ്സ്
ശമ്പളം:24,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.becil.com