സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 150 ഒഴിവുകളാണുള്ളത്.
യോഗ്യത:ഡി.എ.എൻ.ആൻഡ്.പി
പ്രായപരിധി:45 വയസ്സ്
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ccras.nic.in