തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജ് ആശുപത്രിയിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ താത്കാലിക ഒഴിവാണ്.
യോഗ്യത:ആയുർവേദ മെഡിക്കൽ വിദ്യഭ്യാസ വകുപ്പിൻെറ ആയുർവേദ തെറാപ്പി കോഴ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 6ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.