കോട്ടയത്ത് ആരോഗ്യകേരളം പദ്ധതിയിൽ മൈക്രോ ബയോളജിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഹെൽപ് ലൈൻ :04812304844