പാലക്കാട് നാഷണൽ റൂറൽ ഹെൽത്ത് മിഷന് കീഴിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകളിൽ കരാർ നിയമനമാണ്.
ഒഴിവുള്ള തസ്തികകൾ:അസിസ്റ്റൻറ് ക്വാളിറ്റി അഷ്വർനസ് ഓഫിസർ,സ്റ്റാഫ് നഴ്സ് ,ടിബി ഹെൽത്ത് വിസിറ്റർ
താത്പര്യമുള്ളവർ മെയ് 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in