ആരോഗ്യകേരളത്തിൽ ഫിസിയോതെറാപിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഫിസിയോതെറാപ്പി ബിരുദം
പ്രായപരിധി:40 വയസ്സ്
വേതനം:20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in