കൊച്ചിയിലെ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡിൽ ഇആർപി പ്രോജക്ട് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒന്നാം ക്ലാസോടെ എംടെക്/ബിടെക്/ബിഇ തത്തുല്യം അല്ലെങ്കിൽ ഒന്നാം ക്ലാസോടെ എംസിഎ/എംഎസ് സി കംപ്യൂട്ടർ സയൻസ്
പ്രായം:28-36
ശമ്പളം:60,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.supplycokerala.com