പട്നയിലെ ഇഎസ് ഐസി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ഫാക്കൽറ്റി,സ്പെഷലിസ്റ്റ് ,സീനിയർ റസിഡൻറ്
താത്പര്യമുള്ളവർ മെയ് 18ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.esic.nic.in