ഇന്ത്യൻ ബാങ്കിൽ സബോർഡിനേറ്റ് സ്റ്റാഫ് കേഡറിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 202 ഒഴിവുകളാണുള്ളത്.
യോഗ്യത :പത്താം ക്ലാസ് ജയം
ശമ്പളം:14,500-28,146
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.indianbank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.