കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ ഒഴിവുണ്ട്.
പ്രായപരിധി:36 വയസ്സ്
വേതനം:18,390
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.uoc.ac.in