ഇൻഡ്ബാങ്ക് മെർച്ചൻറ് ബാങ്കിങ് സർവീസസ് ലിമിറ്റഡിൽ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ ഏതാനും ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ബ്രാഞ്ച് ഹെഡ്,ഹെൽപ് ഡെസ്ക് സ്റ്റാഫ്,റിസർച് അനലിസ്റ്റ്,ബാക്ക് -ഓഫീസ് സ്റ്റാഫ്
യോഗ്യത:പ്ലസ്ടു ജയം
പ്രായം:35
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.indbankonline.com