ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന അഡ് വെൻസർ എൻജിനീയറിങ് സർവീസസിൽ ജൂനിയർ സിസ്റ്റം അഡ്മിൻ തസ്തികയിൽ ഒഴിവുണ്ട് .
യോഗ്യത :ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobs@advenser.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 14.