യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻെറ കീഴിൽ പ്രവർത്തിക്കുന്ന ഇൻറർ യൂണിവേഴ്സിറ്റി ആക്സിലേറ്റർ സെൻററിൽ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iuac.res.in