മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ബയോസയൻസസിൽ ഇൻസ്ട്രമെൻറ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 7നകം ada5@mgu.ac.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in