ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സിൽ ലൈബ്രേറിയൻ, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്,ജൂനിയർ അസിസ്റ്റൻറ് ,ലൈബ്രറി അറ്റൻഡൻറ്,ലാബ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 5നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി http://www.ihe.du.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.