ഭുവനേശ്വർ ആസ്ഥാനമായ ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ വിവിധ ഡിവിഷൻ/വർക് ഷോപ്പുകളിൽ അപ്രൻറീസ് നെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.rrcbbs.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.