ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി നല്കുന്ന കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.2 വർഷമാണ് കോഴ്സിൻെറ ദൈർഖ്യം.
യോഗ്യത:പ്ലസ് ടൂ/ തത്തുല്യ പരീക്ഷ / ഇംഗ്ലീഷിന് 50 ശതമാനം മാർക്ക്
താത്പര്യമുള്ള വിദ്യാർഥികൾ മേയ് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ignrua.gov.in