മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 65 ഒഴിവുകളാണുള്ളത്.
ഒഴിവുള്ള വിഭാഗങ്ങൾ:കെമിക്കൽ എൻജിനീയറിങ്,മെക്കാനിക്കൽ എൻജിനീയറിങ്,ഇലക്ട്രിക്കൽ എൻജിനീയറിങ്,സിവിൽ എൻജിനീയറിങ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mrpl.co.in