ഇൻഡോറിലെ രണ്ട് സ്ഥാപനങ്ങൾ ഒന്നിച്ചു നടത്തുന്ന എം എസ് ഡേറ്റാ സയൻസ് & മാനേജ്മെൻറ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ ഓൺലൈനായിയാണ് നടത്തപ്പെടുക. താത്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : https://msdsm.iiti.ac.in