കാലിക്കറ്റ് സര്‍വകലാശാലാ സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്സയന്‍സ് ആന്റ് ടെക്നോളജി കോഴ്സിന് എന്‍.ആര്.ഐ. ക്വാട്ടയില്‍ പ്രവേശനത്തിന് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി . താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 13 നകം dshs@uoc.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .